<span;>Plot for sale
<span;>കോട്ടയം ജില്ലയിലെ തൃക്കൊടിതാനം പഞ്ചായത്തിൽ പെട്ട ചങ്ങനാശ്ശേരി തെങ്ങണ – പെരുംത്തുരുത്തി റോഡിൽ 20 സെന്റ് plot വില്പനക്ക് ഉണ്ട്. പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ സമീപത്തു തന്നെ പഞ്ചായത്ത്, ചർച്ച്, ഇന്റർനാഷണൽ സ്കൂൾ, പഞ്ചായത്ത് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നു. 10സെന്റ് സ്ഥലം ആയി മുറിച്ചും വിൽക്കപ്പെടും. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9037814477,9744043381എന്ന നമ്പറിൽ ബന്ധപ്പെടുക